Thursday, November 26, 2009

1985   ......
ക്രിത്യമായി പറഞ്ഞാല്‍  1985  മെയ്‌ 19  രാത്രി ഒരു 8 .30  ആയി കാണും .കോഴിക്കോട്ടെ ഒരു ഹോസ്പിറ്റലിലെ പ്രസവ വാര്‍ഡില്‍ ഒരാള്‍ തലങ്ങും വിലങ്ങും നടക്കുന്നു. . ടോക് ,ടോക് ടോക് ... കയ്യില്‍ എരിയുന്ന സിഗരറ്റ് അയാള്‍ പുകച്ചു തള്ളുകയാണ് ... സമയം മന്ദ സ്മേരനായ ഒരു പിഞ്ച്‌ കുഞ്ഞു മുട്ടില്‍ നടക്കുന്നത് പോലെ   പോലെ ഇഴഞ്ഞു നീങ്ങുന്നു .. 
ഒരു വശത്ത് സമയം മറുവശത്ത്  സിഗേരെട്റ്റ്... " രണ്ടടും മാറി മാറി കാണണം "സിഗേരെട്റ്റ് ..  സമയം... ..സമയം ....സിഗേരെട്റ്റ് ,,,,,, 
    അങ്ങ് മാറി ഒരാള്‍ ഇതെല്ലാം കണ്ട് ചിരിച്ചു കൊണ്ട് നില്‍ക്കുന്നു .... അയാള്‍ അടുത്ത് വന്നു ചോദിച്ചു ...അച്ഛനാകാന്‍ വന്നതാണല്ലേ,,,,,,,,,,? ഉടന്‍ വന്നു മറുപടി "അച്ഛനാകാന്‍ ഇതെന്താ  സെമിനരിയോ ...ഭുഹ ഹഹഹ .... .... ഹിഹിഹിഹിഹിഹീ ..." 
ഒന്നും മിണ്ടാതെ വന്നയാള്‍ വന്നതിലും സ്പീഡില്‍  പുറത്തിറങ്ങി ടാക്സി കിട്ടാതെ ഒരു കാറിനു കയ്‌ കാണിച്ചു  ഏതോ സ്സ്ഥലത്തേക്ക് പോയി  ആ പുള്ളിക്ക് പോലും അറിയില്ല..   ?????????????!!!!!!!!!!,,,,
. എങ്ങും കനത്ത നിസബ്ധത   തളം കെട്ടി  നില്‍ക്കുന്നു . 
കയ്യില്‍ ഒരു കുട്ടിയുമായി  വെള്ള സരിയുംയുമുടുത്തു    സിസ്റ്റര്‍ operation  തിയേറ്ററില്‍ നിന്നും വരുന്നത് കണ്ട്‌ ,, അയാള്‍ വികാരാധീനനായി ,,,മോനേ.... തക്കുടു ,,,അയാള്‍ പഞ്ഞടുത്തു ,,,,,,
ഒരാള്‍ തന്‍റെ നേരെ  പഞ്ഞടുക്കുന്നത് കണ്ട് ആ സ്ത്രീ പരിബ്രമിച്ചൂ .... എന്നാലും ഭയപ്പെടാതെ ആ സ്ത്രീ പറഞ്ഞു .." ഇതെന്‍റെ ചേച്ചി യുടെ  കുട്ടിയാ ........"

ചമ്മിയെങ്ങിലും  അയാള്‍ പറഞ്ഞു  അത് പിന്നെ എനിക്കറിയില്ലേ ...ഹ്ഹിഹി ,,,പിന്നല്ല ...

 പെട്ടെന്ന് ഒരു കൊച്ചു കുഞ്ഞിന്‍റെ രോദനം കേട്ട് അയാള്‍  പൊട്ടിച്ചിരിച്ചു ,,," ഹ്മ്മം ഇതവന്‍ തന്നെ ,,,,ബുഹഹഹ ഹിഹിഹീ ".....
  ************************************
ഇത് മറ്റാരുമല്ല  എന്‍റെ  അച്ഛന്‍ ..... രോധിച്ചത് ഞാന്‍ തന്നെ ആയിരുന്നു ......അങ്ങനെ ഞാന്‍   ഈ മനോഹരമായ ഭൂമിയില്‍ പിറന്നു വീണു ....
എന്നെ അച്ഛന്റെ കയിലെ ക്ക് കൊടുക്കുമ്പോള്‍ സിസ്റ്റര്‍  പറഞ്ഞു  "congratulation .." 
പൊതുവേ സരസനായ  അച്ഛന്‍ പറഞ്ഞു "പിന്നേ  ,,,അവനെ അങ്ങനെ ഒന്നും വിളിക്കാന്‍ പറ്റില്ല ഇവന് ഞാന്‍ നല്ല പേരിടും........"

 സന്തോഷത്തില്‍  എന്നെ വാരി പുണരുമ്പോള്‍ ഞാന്‍ ചിരിക്കുകയയിരുന്നത്രേ  ....
പറഞ്ഞത് പോലെ തന്നെ  പുള്ളി  പ്രവര്‍ത്തിച്ചു  എന്‍റെ പേര് ലെനിന്‍  എന്ന് ഇട്ടു..

ലോകത്തിലെ  എല്ലാ മക്കള്‍ക്കും സ്വന്തം അച്ഛന്‍ ഒരു ഭീകരന്‍ തന്നെ ആണ് ..അല്ലേ ...? .പക്ഷേ ഈ പുള്ളിക്കാരന്‍  ആള് ചില്ലറക്കാരന്‍ അല്ല എന്ന് നിങ്ങള്ക്ക് വഴിയെ മനസ്സിലാകും ...അച്ഛനെ സ്നേഹിക്കുന്ന ...അല്ലെങ്ങില്‍  അച്ഛന്‍ എനന്ന മഹാ സങ്ങല്പത്തെ  ബഹുമാനിക്കുന്ന നിങ്ങള്‍ക്കെവര്ര്കും  എന്‍റെ  ആകാമോഴിഞ്ഞ  അഭിവാദ്യങ്ങള്‍  .........

12 comments:

  1. Congratulations
    Blog start cheythathinu ..
    Thudarnnum anubavangal palichakal .... vaikan edvaratte ...
    lal salam sakave .... buha buha buha :)

    ReplyDelete
  2. CONGRATS..................
    Enikkonnum manasilaayilla...........
    enkilum ninakkoru prachodhanam aakatte ennu karuthi congrats
    eni ithu aavarthikkaruthu

    ReplyDelete
  3. Nammade Sasiyettante karyam ano ne parayunnaaathu....Bu HA HA HA HA Athu kollam...Enikkariyatha Sasi annano

    ReplyDelete
  4. അളിയാ കലക്കി...തക്കുടു ...നല്ല പേര് അല്ലായിരുന്നോ.....?

    ReplyDelete
  5. kollam...Ethu pole palathum ninnil ninnum njangal pratheeshikunnu.............

    ReplyDelete
  6. polappanaayittundu.. ini we are xpecting naadintey veera naayakan lenin's ammavan story "the great australian hunt!!!!!!!!!!!!!!!!"

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. Daaa,, aa pulli pavam veetil irunnotte aliya.....
    Nee janichapozhe pulli thakarnnu,,,
    INi blogil ittu,, Pulliye vedhanippikano????

    ReplyDelete
  9. daaaaaaa kalakkiii......vinood te kaaryam.......avan arinjaal ninne odichittu thallum.............

    ReplyDelete
  10. ഒന്നും മിണ്ടാതെ വന്നയാള്‍ വന്നതിലും സ്പീഡില്‍ പുറത്തിറങ്ങി ടാക്സി കിട്ടാതെ ഒരു കാറിനു കയ്‌ കാണിച്ചു ഏതോ സ്സ്ഥലത്തേക്ക് പോയി ആ പുള്ളിക്ക് പോലും അറിയില്ല.. ?????????????!!!!!!!!!!,,,,kalakkiiiiiiiii...

    ReplyDelete