നിലാവ് പോലെ സുന്ദരി ആണവള്‍...
കുളിച്ചു ഈറന്‍ അണിഞ്ഞു തുളസി കതിര്‍ ചൂടി വരുന്നവള്‍ ..
അമാവാസിയിലെ ഇരുണ്ട രാവുകളില്‍ പോലും എന്നെ തനിചാക്കാത്തവള്‍..
അവ ളുടെ പ്രണയം എന്നില്‍ സൌരഭ്യം വിതറുന്ന ഇളം കാറ്റ് പോലെയാണ് ..
പിണക്കം വിടരാന്‍ വിതുമ്പുന്ന പൂ പോലെയും .പക്ഷെ
മിഴി കോണുകളില്‍ ശോകത്തിന്റെ കരി നിഴല്‍ വീണിരിന്നു.
നിശ്വാസത് തിനു കനലിന്റെ തീവ്രതയും ..
അതെ അവള്‍ എന്നിലെ കവിതയാണ് .. എന്നെ നെഞ്ചോടു ചേര്‍ക്കുന്ന എന്‍റെ കവിത
കുളിച്ചു ഈറന്‍ അണിഞ്ഞു തുളസി കതിര്‍ ചൂടി വരുന്നവള്‍ ..
അമാവാസിയിലെ ഇരുണ്ട രാവുകളില്‍ പോലും എന്നെ തനിചാക്കാത്തവള്‍..
അവ
പിണക്കം വിടരാന്‍ വിതുമ്പുന്ന പൂ പോലെയും .പക്ഷെ
മിഴി കോണുകളില്‍ ശോകത്തിന്റെ കരി നിഴല്‍ വീണിരിന്നു.
നിശ്വാസത്
അതെ അവള്‍ എന്നിലെ കവിതയാണ് .. എന്നെ നെഞ്ചോടു ചേര്‍ക്കുന്ന എന്‍റെ കവിത
No comments:
Post a Comment