" അലസ്സമായ് വീണോരാ കാര്‍കൂന്തല്‍ കെട്ടിനാല്‍ വദനം പാതി മറച്ചു നീ കോലായില്‍ -
മഴവില്ലിന്‍ ചായത്താല്‍ ചിത്രം വരച്ചും കൊണ്ടവിടെ കിനാവില്‍ മുഴുകീടവെ
നീയറിയാതെ നിന്‍ ചാരത്തു വന്നു ഞാന്‍ വാര്‍മുടി തഴുകി കരം കവര്‍ന്നു .
...നടുക്കം മറച്ചു നീ പരിഭവം കാണിച്ചു പിന്നെ പിണങ്ങാനായ് തുനിഞ്ഞീടുമ്പോള്‍
അഞ് ജനമെഴുതിയ നിന്‍ മിഴി കോണിലായ് കണ്ടു ഞാന്‍ ഓമലെ നിന്‍ പ്രണയം ..."
മഴവില്ലിന്‍ ചായത്താല്‍ ചിത്രം വരച്ചും കൊണ്ടവിടെ കിനാവില്‍ മുഴുകീടവെ
നീയറിയാതെ നിന്‍ ചാരത്തു വന്നു ഞാന്‍ വാര്‍മുടി തഴുകി കരം കവര്‍ന്നു .
...നടുക്കം മറച്ചു നീ പരിഭവം കാണിച്ചു പിന്നെ പിണങ്ങാനായ് തുനിഞ്ഞീടുമ്പോള്‍
അഞ്
No comments:
Post a Comment