പഴയ പുസ്തകതാള്‍ മറിച്ചു തുടങ്ങും മുന്‍പേ അതില്‍ പണ്ട് ഒളിച്ചു വെച്ച മയില്‍പീലി കഥ പറയാന്‍ തുടങ്ങിയിരുന്നു ..
കഥ കഴിഞ്ഞപ്പോള്‍ പുസ്തകതാളുകള്‍ മുഴുവന്‍ ഞാന്‍ മറിച്ചും കഴിഞ്ഞിരുന്നു..
കരുണ
നിറ തോക്കിന് മുന്‍പില്‍ ചിന്നം വിളിച്ചു അലറുബോളും.
ആ ഗജവീരന്റെ മനസ്സില്‍ വേട്ടക്കാരന്റെ ചാരെ നിന്ന് കണ്ണുകള്‍ ഇറുകെ അടച്ച് ഒളിക്കാന്‍ ശ്രമിക്കുന്ന പിഞ്ചു ബാലന്‍ ആയിരുന്നു.
തകര്‍ന്ന പ്രണയം
ഇഷ്ടമാണോ എന്ന അവന്റെ ചോദ്യത്തിന് മുന്‍പില്‍ ആശങ്കയുടെ ഒരു തരി പോലും ബാക്കി വെക്കാതെ അവള്‍ തല കുലുക്കിയപ്പോള്‍ .
അവന്റെ പ്രണയം കരിഞ്ഞു തുടങ്ങിയിരുന്നു ..
ആഗ്രഹം
ഹര്‍ഷ പുളകിതമായ മനസോടെ സൂരോദയം കാണാന്‍ പടിഞ്ഞാറോട്ട് ഓടിയ ഞാന്‍ കണ്ടു .
മന്ദസ്മിതതോടെ അസ്തമിക്കുന്ന ചന്ദ്രനെ ..
പ്രതീക്ഷ
പരാജയത്തില്‍ അന്ധകാരത്തിലേക്ക് കൂപ്പു കുത്തിയ എന്നെ പവര്‍ കട്ടും ചതിച്ചപ്പോള്‍
എവിടെ നിന്നോ ഒരു മിന്നാനിനുങ്ങ് തരി വെളിച്ചവുമായി കടന്നു വരുന്നത് ഞാന്‍ സ്വപ്നം കണ്ടു .
ജയം
ജയിക്കാന്‍ അവള്‍ അവനോടു പറഞ്ഞു .
എന്നിട്ടും അവള്‍ ജയിച്ചു അവന്‍ വീണ്ടും തോറ്റു..
വേദന
നനുത്ത കയ് കൊണ്ട് നേഴ്സ് സൂചി ആ കുരുന്നിന്റെ കയ്യില്‍ കുത്തി ഇറക്കിയപ്പോള്‍ .
ആദ്യമായി മറ്റൊരാളാല്‍ വേദനിപ്പിക്കപെട്ട ആ ഹൃദയം തേങ്ങി ..
********************************************************************
മഹാ കവി L K S ന്റെ തിരഞ്ഞെടുത്ത കവിതകള്‍..
മടിക്കാതെ കടന്നു വരിന്‍ എനിക്ക് നേരെ വാഴയുടെ പുഷ്പങ്ങള്‍ ഒഴിച്ച് ബാക്കി എല്ലാം വാരി വിതരൂ പ്ലീസ് ... ഒപ്പം കരഘോഷങ്ങളും....
hahahaha,,, ellam kidilam... oru 200 karakhosham itha pidicho... :D
ReplyDeleteVikada saraswathi navil vilayadunnundallo.............eniyum marikkatha ninte asanna mrithiyil athma santhi nerunnu......
ReplyDeleteItha 50 il kurayatha Karakhosham...:)
ReplyDeleteOru Doubt : തല കുലുക്കി ennu paranjal sammatham ennalle? Pinne ithentha ingane "അവന്റെ പ്രണയം കരിഞ്ഞു തുടങ്ങിയിരുന്നു"?
അവിടെ ആണ് അളിയാ .. കവിത .. ഭീകര അര്‍ഥങ്ങള്‍ അല്ലെ അതിനൊക്കെ ..നീ ഒന്ന് ആലോചിക്കു . കിട്ടിലേല്‍ മഹാ കവി പറഞ്ഞു തരാം ..
ReplyDeleteമഹാ കവി L K S....എഴുതി തകര്‍ക്കിന്‍, എന്റെ ആശംസകള്‍ :)
ReplyDeleteAbhilash
Vaikumbol Vettam airunenkilum , vaichu kazhinja pol athu pratheeksha aai . Eniku pratheeksha aanu ishtam ayathu :)
ReplyDelete"എന്നിട്ടും അവള്‍ ജയിച്ചു" : അവള്‍ ജയിച്ചതില്‍ തെറ്റില്ലളിയാ....അവള്‍ പരൂക്ഷ എഴുതി... ഹോസ്റ്റലില്‍ ആയിരുന്ന അവന്‍ ഉണര്‍ന്നപ്പോള്‍ 10:30 കഴിഞ്ഞിരുന്നു..!
ReplyDelete@അഭിലാഷ് ജി :എല്ലാ വിധ പ്രോത്സാഹനങ്ങള്‍ക്കും നന്ദി ..
ReplyDelete@ജെന്‍സണ്‍ : അതല്ല തോമ്മങ്കില്‍ .. ഹിഹി ..
@ ഹരി .. എന്‍റെ ഒരു സര്‍ ഉണ്ട് ..[രമേശ് സര്‍ ] പുള്ളി പറഞ്ഞു പ്രതീക്ഷ എന്നാക്കിയാല്‍ നന്നായിരിക്കും എന്ന് .. പിന്നെ അമാന്തിച്ചില്ല ..:)
ReplyDeleteninnodaru paranju suryodayam kanan padinjarotuu pokan.....................
ReplyDeleteജയിക്കാന്‍ അവള്‍ അവനോടു പറഞ്ഞു .
ReplyDeleteഎന്നിട്ടും അവള്‍ ജയിച്ചു അവന്‍ വീണ്ടും തോറ്റു.. athangineye aaku.....
kumaran...
elam kollam......mayilpili s my fav :) but athu vayichu theeratha katha pole ayo enoru samshayam...add few more lines vayikunavarde samathanathinu :)
ReplyDeleteഹിഹി ഓക്കേ .. ചെയ്യാം ചെയ്യാം ... !!
ReplyDeletehentammooooo............sambhavam thanneeee....
ReplyDeleteഎഴുതുക...ഇനിയും..മനസ്സിന്‍റെ ഈ ഭാഷയ്ക്ക്......
ReplyDelete....എല്ലാവിധ ആശംസകളും....