"ഒരിക്കലും നിലയ്ക്കാത്ത പ്രവാഹമുള്ള
പ്രണയത്തിന്‍റെ ഒരുറവ എന്നിലുണ്ട്
നിന്നില്‍ കൌതുകം തോന്നിയന്ന് മുതല്‍
പ്രണയം കിനിഞ്ഞിറങ്ങിത്തുടങ്ങിയോരുറവ
ഒരു കൊച്ചുനദിയായി മാറിയാ പ്രണയമിന്ന്
ഒഴുകികൊണ്ടിരിക്കുന്നു.
നിനക്ക് വേണ്ടി, നിന്നിലേക്ക്
നീ കയ്ക്കുമ്പിളില്‍ കോരിയെടുക്കുന്നതും കൊതിച്ച് "
പ്രണയത്തിന്‍റെ ഒരുറവ എന്നിലുണ്ട്
നിന്നില്‍ കൌതുകം തോന്നിയന്ന് മുതല്‍
പ്രണയം കിനിഞ്ഞിറങ്ങിത്തുടങ്ങിയോരുറവ
ഒരു കൊച്ചുനദിയായി മാറിയാ പ്രണയമിന്ന്
ഒഴുകികൊണ്ടിരിക്കുന്നു.
നിനക്ക് വേണ്ടി, നിന്നിലേക്ക്
നീ കയ്ക്കുമ്പിളില്‍ കോരിയെടുക്കുന്നതും കൊതിച്ച് "
നമസ്കാരം ,
ReplyDeleteതാങ്കളുടെ കവിതകളും എഴുത്തും നിന്നിട്ടു പത്ത് വർഷമായി .
എന്ത് പറ്റി ?