" മിടിക്കുന്ന ഹൃദയം പണയം വെച്ച് പ്രണയമെടുത്തു.
കടം കൊണ്ട പ്രണയം പിന്നെയെന്നിലൊരു തീയായ് മാറി.
ചിന്തയില്‍ , നിദ്രയില്‍ , ശ്വാസത്തില്‍ , സിരകളില്‍
ആര്‍ക്കും കെടുത്താന്‍ കഴിയാത്തവിധം അതാളിപടര്‍ന്നിരിക്കുന്നു .
ഒരിക്കലാ തീ ജ്വാല വെടിയും, ഇരുട്ടിനെ കൂട്ട് പിടിക്കും -
ആരെയും വേദനിപ്പിക്കാതെ തന്നെ കെട്ടടങ്ങും
അന്ന് പണയം വെച്ച ഹൃദയം ഞാനറിയാതെ മിടിപ്പോഴിയും. "