വാശിപിടിക്കരുതെന്നമ്മ
നല്ലതല്ലന്ന് കണ്ണുരുട്ടികൊണ്ടച്ഛന്‍
ഒന്നിനോടുമരുതെന്നു വല്യമ്മ
എന്തിനീവാശിയെന്ന് ചേച്ചി
നല്ലകുട്ടിയല്ലേയെന്നമ്മാവന്‍
വടിയെടുക്കട്ടെയെന്ന് വെല്യച്ഛന്‍
നൊന്ത മനസ്സും കലങ്ങിയ കണ്ണുമായി ഞാന്‍
പതിയെ ചൊല്ലിപഠിപ്പിച്ചത് മായാതെ നിന്നു
അനുസരണ ബാല്യത്തിലെവിടെയോ അതുപെക്ഷിച്ചു.
പോയ്മറഞ്ഞു വാശി, മറയും മുന്നേ വേലിയും കെട്ടി
ആഗ്രഹങ്ങള്‍ക്ക്ചുറ്റും ഒരു കമ്പി വേലി
ഒന്നിനോടുമില്ല വാശിയിപ്പോള്‍ - നല്ലത്
മനസ്സില്‍ നന്മ കുന്ന് കൂടിയിരിക്കുന്നു.
പക്ഷെ ജയിക്കാനറിയില്ല ഒന്നിനോടും.
വാശി പണ്ടേ പോയ്‌മറഞ്ഞിരുന്നല്ലോ ..!
നല്ലതല്ലന്ന് കണ്ണുരുട്ടികൊണ്ടച്ഛന്‍
ഒന്നിനോടുമരുതെന്നു വല്യമ്മ
എന്തിനീവാശിയെന്ന് ചേച്ചി
നല്ലകുട്ടിയല്ലേയെന്നമ്മാവന്‍
വടിയെടുക്കട്ടെയെന്ന് വെല്യച്ഛന്‍
നൊന്ത മനസ്സും കലങ്ങിയ കണ്ണുമായി ഞാന്‍
പതിയെ ചൊല്ലിപഠിപ്പിച്ചത് മായാതെ നിന്നു
അനുസരണ ബാല്യത്തിലെവിടെയോ അതുപെക്ഷിച്ചു.
പോയ്മറഞ്ഞു വാശി, മറയും മുന്നേ വേലിയും കെട്ടി
ആഗ്രഹങ്ങള്‍ക്ക്ചുറ്റും ഒരു കമ്പി വേലി
ഒന്നിനോടുമില്ല വാശിയിപ്പോള്‍ - നല്ലത്
മനസ്സില്‍ നന്മ കുന്ന് കൂടിയിരിക്കുന്നു.
പക്ഷെ ജയിക്കാനറിയില്ല ഒന്നിനോടും.
വാശി പണ്ടേ പോയ്‌മറഞ്ഞിരുന്നല്ലോ ..!
No comments:
Post a Comment