ടിപ്പു .. അതാണ് അവന്റ്റെ പേര് .. നിഷ്കളന്ഗത തുളമ്പുന്ന മുഖം ,നല്ല നീണ്ട മൂക്ക് , കറുത്ത മീശ .അത് കുത്തബ് മീനാരിനെ അനുസ്മരിപ്പിക്കും വിധം നിവര്‍ന്നു നില്ക്കുന്നു .വാടിത്തളര്‍ന്ന താമരതണ്ട് പോലെ കിടക്കുന്ന ചെവി .. എല്ലാം ചേര്‍ന്ന് ഒരു കൊച്ചു ഭീകരന് ആള് എന്റെ വീടിലെ കാവല്ക്കാരന് ആണ് ഇത് .കിടിലന്‍ നാട്ടു ഡോഗ് .സംഭവം നാടന്‍ ആണ്നെഗിലും ഞങ്ങള്‍ അവനെ വിദേശി ആയിട്ടാണ് വളര്‍ത്തിയത് മാത്രമല്ല അവന്റെ മറ്റും ഭാവവും കണ്ടാല്‍ തോന്നും അവന് പുലി വര്ഖത്തില് പെട്ടതാണെന്ന് . ഫൈബര്‍ പ്ലേറ്റില്‍ നല്ല ചൂട് ബീഫ് കറി ഉണ്ടെങ്കില്‍ മാത്രം അളിയനെ ചോറുണ്ണാന്‍ വിളിച്ചാല്‍ മതി ,വല്ല പഴകിയ ചോറ് മായി ചെന്നാല്‍ ആദ്യം പ്ലേറ്റില്‍ നോക്കിയിട്ട് അമ്മയുടെ മുഖത്തേക്ക് ഒരു നോട്ടം ഉണ്ട് " എടുത്തോണ്ട് പൊക്കോണം ...." എന്ന മട്ടില്‍ ...
ഇനി ഉണ് കഴിഞ്ഞാലോ ..? മെല്ലെ കാലോക്കെ ചെരിച്ചു ഒരു ഉറക്കം .. ഒരു നാലഞ്ചു മണിക്കൂര്‍ ...സാധാരണ പട്ടികള്‍ ഒച്ച കേട്ടാല്‍ ചാടി എഴുനെല്കെണ്ടാതാണ്. ഇത് ഒച്ചയല്ല ..ഉരുള്‍ പൊട്ടിയാലും അളിയന് അവിടെ തന്നെ കിടക്കും അതാ ശീലം .. ഞാന്‍ അച്ഛനോട് ചോദിച്ചു ഇതെന്താ ഈ പട്ടി ഇങ്ങനെ ? അച്ഛന് പറഞ്ഞു "ഉച്ച ഉറക്കം അല്ലെ ...പാവം രണ്ടു പ്ലേറ്റ് ചോറ് ഉണ്ടെതാ .. ഉറങ്ങട്ടെടാ .."
എനിക്ക് അങ്ങ് ദേഷ്യം വന്നു .."ഹും അടുത്തജന്മത്തില് എങ്കിലും പട്ടിയായിട്ടു ജനിച്ചാല്‍ മതിയായിരുന്നു "
അപ്പോള്‍ അച്ഛന് "അന്നും ഞാന്‍ തന്നെ അച്ഛനവണം എന്ന് പറയരുത് .എനിക്ക് വയ്യ ഇനി പട്ടികളുടെ പുറകെ പോകാന്‍ " .
ടിപ്പുവിന് കാര്യം മനസ്സിലായി എന്ന് തോന്നുന്നു . അളിയന് എന്നെ നോക്കി " അയ്യേ ..ചമ്മീലെ . എന്ന മട്ടില്‍ ഒന്ന് മോന്ഗീ ..
കാര്യം ഇതൊക്കെ ആണെങ്കിലും എന്നോട് നല്ല ഭാഹുമാനവും മതിപ്പും ആണ് ..ബാക്കി വീട്ടില്‍ ഉള്ളവരെ കണ്ടാല്‍ ഓടിക്കും .അമ്മയെ തീരെ ഭാഹുമാനം ഇല്ല ... cheachiye ആണേല്‍ പറയുകയും വേണ്ട ... ഒരു ദിവസം അടുത്ത വീട്ടില്‍ പോയ അവളെ നമ്മ്മുടെ ഈ മഹത് മൃഖം രണ്ടു മണിക്കൂര്‍ റബ്ബര്‍ തോട്ടത്തിലൂടെ ഓടിച്ചു ... ഞാന്‍ ഇറങ്ങിചെല്ലുംബോള്‍ ശിഘിരം ഇല്ലാത്ത മുരിങ്ങ മരത്തിന്റെ മുകളില്‍ ലവള് ..!! ഇങ്ങോട്ടിരങ്ങടീ... എന്ന സെറ്റപ്പില്‍ താഴെ ലവനും .. അവളുടെ ആ കരച്ചിലും ഇരുപ്പും ... ഒരുവക മരത്തേല് ഉച്ചഭാഷിണി കേട്ടിവച്ചപോലെ ഉണ്ടായിരുന്നു ,. ആ കരച്ചില് നാട് മുഴുവന്‍ കെട്ടു .ഹി ഹി ...
അടുത്ത വീടിലെ കോഴികളുടെയും എന്തിനു പശുവിനെ വരെ ഈ ശുനകനെ പേടിയാണ് ..
ഒരുദിവസം അച്ഛന് രാവിലെ നോക്കുമ്പോള്‍ സ്ഥിരമായി കോഴിയെ പിടിക്കുന്ന പോക്കന് എന്ന സാധനത്തിനെ പിടിച്ചു ചുറ്റിനും ചുമ്മാ പ്രദിക്ഷിണം വച്ച് കളിക്കുന്നു .. ഉറക്കത്തില്‍ എന്നെ വിളിചെഴുന്നെപ്പിച്ചു കൊണ്ട് പോയി നമ്മുടെ കഥാനായകന് ഷേക്ക് ഹാന്‍ഡ് കൊടുത്തതില്‍ പിന്നെയാണ് അളിയന് ബോഡി വിട്ടു തന്നത് കാരണം സാധാരണ അണ്ണാന് വേട്ടക്കു പോകുമ്പോള്‍ അതായിരുന്നു പതിവ് ..പിടിച്ച അണ്ണാന് കുഞ്ഞിനെ വിട്ടു കിട്ടന്നമെങ്ങില്‍ ഒരു ഷേക്ക് ഹാന്‍ഡ് അതൊരു നിയമം ആയിരുന്നു .
ഞാന്‍ പുറത്തു പോകുകയനെങ്ങില്‍ ബസ് സ്റ്റോപ്പില്‍ അളിയനും എന്റെ കൂടെ കാണും തൊട്ടടുത്തിരുന് ബസ് വന്നു ഞാന്‍ കയറി പോയികഴിഞ്ഞാല്‍ മാത്രമേ സ്റ്റാന്റ് വിടൂ .. പിന്ന ഒരു കറക്കം കഴിഞ്ഞേ വരൂ . വല്ല പെണ് പട്ടികളുടെയും കൂടെ ആയിരിക്കും ..ആ ... ആര്കറിയാം ഞാന്‍ ഇത് വരെ ചോദിച്ചിട്ടില്ല !!
*********************************************************************************
ആ കാലത്ത് കാവ്യാ മാധവന് തിളങ്ങി നില്കുന്ന സമയം .. "കണ്ണാരം പോത്തിക്കളിക്കം .. മണ്ണപ്പം ചുട്ടു വിളമ്പാം ... അവള് മണ്ണപ്പം കുറച്ചു എന്റെ ഹൃധയതിലെക്കും വിളമ്പി എന്ന് തോന്നുന്നു . " ഫുള്‍ ഓഫ് കാവ്യാ മാധവന് ഫാന്‍ .. മഞ്ഞു പോലെ ..മാന്‍ കുഞ്ഞു പോലെ .. ടോസ്തിലെ ഈ പാട്ടും കേട്ടാണ് ഉറക്കം ..
അന്നും പതിവുപോലെ മാന്‍ കുഞ്ഞും മഞ്ഞൊക്കെ കേട്ടു എപ്പോളോ മയങ്ങി .. രാത്രിയുടെ യാമങ്ങളില്‍ എപ്പോളോ ഞാന്‍ കാല്പനികതയുടെ രാജകുമാരനായി മാറി .. അവള് രാജകുമാരിയും .. അവള് ഉദിച്ചു നില്ക്കുന്ന പൂര്‍ണ ചന്ദ്രനെ ചാലിച്ച് മുഖത്ത് തേച്ചു വെളിപ്പിച്ചപോലെ അവള് ജനാലക്കല്‍ നില്ക്കുന്നു . പിന്നിലൂടെ ചെന്ന് അവളറിയാതെ ആ നനുത്ത കരം ഗ്രഹിച്ചപ്പോള്‍ ഉണ്ടായ നാണത്തില്‍ വിടര്‍ന്ന പുഞ്ചിരി .. പ്രേമം എന്ന ദിവ്യ അനുഭൂതിയെ കള്ഗമില്ലാതെ സ്വപ്നത്തിലവഹിക്കാന് എനിക്ക് കഴിഞ്ഞു , എത്ര മഹത്തരം . എന്റെ വിറയാര്‍ന്ന ചുണ്ടുകളെ അവളുടെ അഴകാര്‍ന്ന കപോലതിലേക്ക് അടുപ്പിക്കുമ്പോള്‍ ഒരു റിയാലിസ്ടിക് ഫീലിങ്ങ്സ് ഉണ്ടായിരുന്നു . വളരെ പതിയെ ഞാന്‍ അവളുടെ കവിളിലും ചുണ്ടിലും ഉമ്മവച്ചു .. വാര്‍ന്നു വീണ മുടി ഒതുക്കി ഞാന്‍ അവളുടെ മുഖം എന്റെ മുഖത്തോട് ചേര്‍ത്ത് വച്ചു.
പെട്ടന്നവള്‍ നാക്ക് നീട്ടി നാലു നക്ക്. ഞെട്ടി എഴുനേറ്റു നോക്കുമ്പോള്‍ ആരാ....
ഹി ഹി ഹി ... ലവന് തന്നെ നമ്മുടെ " bow bow ".. തൊട്ടടുത്ത് കിടക്കുന്നു ... കണ്ണ് തുറന്നു നോക്കിയതും അളിയന് നാണം കൊണ്ട് തല താഴ്ത്തുന്നു . പിന്നെ ദേ വലാട്ടുന്നു , പുതപ്പിനടിയില്‍ തലയിടുന്നു ആകെപ്പാടെ ഭയങ്കര ഭഹളം .... ചവിട്ടി അവനെ താഴെ ഇടുബോള്‍ cheachi വിളിച്ചു പറയുന്നത് കെട്ടു .. മമ്മീ .. ഇവന് പട്ടീനെ ...."അവള് റൂം രാവിലെ അടിച്ചു വാരാന്‍ വന്നപ്പോള്‍ വാതില്‍ തുറന്നിട്ട് പോയതാണ് പണി പറ്റിച്ചത്...
എന്തായാലും അതില്‍ പിന്നെ എന്നെ കാണുമ്പോള്‍ ടിപ്പുവിന് നാണം ആണ്. ഹി ഹി മാത്രമല്ല കാവ്യാ മാധവന് പകരം വേറെ വല്ലവരും ആയിരുന്നേല്‍ അവനും , എന്റെ കൂടെ ഉറങ്ങി അവനും വല്ല ശുനകിയെയും സ്വപ്നം കണ്ടിരുന്നേല്‍ ഞാനും കുടുങ്ങിയെനേ....കാവിലമ്മ തുണച്ചു ...
**********************************************************************************************
Tuesday, March 9, 2010
Saturday, February 13, 2010
Oru Valentine Yakshi...
ഇന്ന് Valentine 's day ... പ്രണയം മനസ്സില്‍ കാത്തു സൂക്ഷിക്കുന്ന സകലമാന കാമുഖി കാമുഖന്മാര് ആറുമാധിക്കുന്ന ദിവസം ...എന്റ്റെ നാട്ടിലും ഉണ്ട് ഒരുപാടു പെട്റ്റി കാമുകന് മാര്‍ ... Valentine 's ഡേ യുടെ വരവും കാത്തിരിക്കുന്നവര്‍ ... 90 വയസായ വെല്ല്യംമച്ചി ക്ക് പോലും ലവന്മാര് പൂ കൊടുത്തു കളയും ... ഭീകരന്മാരനവര് കൊടും ഭീകരന്മാര് .. എന്തിനേറെ പറയണം കുട്ടികള്‍ വരെ അന്ന് വളരെ ചെറിയ കാമുകന്മാരാണ് .. എന്തൊരു കഷ്ടം അല്ലെ ..? അമ്മാവന്റ്റെ മൊനോരുദിവസം
വന്നു അവന്റെ അമ്മയോട് പറഞ്ഞു ..
അമ്മേ ... എന്റെ ക്ലാസ്സിലെ നീതുന് എന്നോട് ലൈന്‍ ആണ് ... അടുത്തിരുന്ന ഞാന്ഞ്ഞെട്ടി ... ഹേ ..???
ആന്റ്റി ചോദിച്ചു : അതെന്താ മോനെ അങ്ങനെ ..?
അപ്പോള്‍ LKG യില്‍ പഠിക്കുന്ന അവന് പറയുകയാ .. " ഇന്നവള്‍ എന്റ്റെ കയില് നിന്നും പേന വാങ്ങിച്ചു ......അത് എന്നോട് ഇഷ്ടം ഉണ്ടായിട്ടല്ലേ ..? "!!!!!!!! അവിടെ ഒരു രക്ഷയും ഇല്ല ആന്റിക്ക് സമ്മതിക്കേണ്ടി വന്നു ...പ്രണയം തന്നെ ...
പണ്ടുമുതലേ പ്രണയം എന്ന വാക്ക് തന്നെ വീട്ടില്‍ ആരും പറയാറില്ല .... പെണ്‍കുട്ടികളോട് മിണ്ടി എന്ന് വീട്ടില്‍ പറയുന്നത് പോലും എനിക്ക് നാണക്കേടായിരുന്നു.... അപ്പോള്‍ ദാ വരുന്നു അടുത്ത ചോദ്യം ... നിനക്ക് ഉണ്ടോടാ ആരെങ്ങിലും.. ?
ആന്റിയുടെ ഹും എന്ന മട്ടിലുള്ള നോട്ടവും ഇതും കൂടി ആയപ്പോള്‍ ഞാനാകെ ഇഞ്ചി കടിച്ചത് പോലെ ആയി .....
ആന്റിയുടെ ഹും എന്ന മട്ടിലുള്ള നോട്ടവും ഇതും കൂടി ആയപ്പോള്‍ ഞാനാകെ ഇഞ്ചി കടിച്ചത് പോലെ ആയി .....
നമ്മള് പറഞ്ഞു വന്നത് Valentine 's day ..
കഴിഞ്ഞ Valentine 's day ക്ക് ഞാന്‍ പുറത്തു പോകാന്‍ ഇറങ്ങുമ്പോള്‍ ആണ് .. എന്റ്റെ വല്യമ്മ ഒരു പൂവും ആയി വരുന്നു ... ആ തോട്ടത്തില്‍ നിന്നോ മറ്റോ പരിച്ചതായിരിക്കും എന്ന് കരുതി ചോദിച്ചു ..
ഇവിടുന്ന ഇത് ...?
ഇതാപ്പുറത്തെ ചെറുക്കന് തന്നതാ ...Valentine 's day .. ഒക്കെ അല്ലെ .?
വീണ്ടും ഞെട്ടി ...
ഇത് കൊണ്ടൊന്നും കഴിഞ്ഞില്ല .....കടയില്‍ നിന്നപ്പോള്‍ ഇതാ വരുന്നു എന്റെ പ്രിയപ്പെട്ട സുഹൃത്ത് ...
വന്നപാടെ അവന് പറഞ്ഞു ... അളിയാ എനിക്കവളെ വളക്കണം.... ഈ അവള് എന്നു പറഞ്ഞത് നാട്ടിലെ അറിയപ്പെടുന്ന ഒരു കൊച്ചു സുന്ദരി തന്നെ ... ഒരു അഞ്ചുമണി ആകുമ്പോള്‍ കോളേജ് വിട്ടുവരുന്ന അവളുടെ നടപ്പ് ആരെയും ഹരം പിടിപ്പിക്കുന്ന ഒന്നാണ് .. നാലു Valentine 's day .. കൊണ്ട് അയ്യായിരം പേര്‍ക്ക് കൊടുക്കാനുള്ള ഗിഫ്റ്റ് സ്വന്തമാകിയ അവള് ഒരല്പം അഹങ്കാരിയും ആണ് ... അത് നടപ്പില്‍നിന്നു വ്യക്തം ... പക്ഷെ ഇതുവരെ ആര്‍ക്കും വീണിട്ടില്ല ..
അവന് പറഞ്ഞു നല്ല ബെസ്റ്റ് തന്ത്രം വേണം ഇപ്രാവശ്യം വീഴണം .....
കാജ ബീഡി പുകയുന്നത് പോലെ എന്റ്റെ തല പുകഞ്ഞു ....ഒരു അറുപതു ബള്‍ബ് രണ്ടു സൈഡിലും മിന്നി ... കിട്ടി മാരകമായ ഒരു ഐഡിയ ...
" അത് എന്താണെന്നു ഞാന്‍ ഇപ്പോള്‍ പറയുന്നില്ല നീയൊക്കെ എടുത്തു പ്രയോഗിക്കും "...ഹും
രഹസ്യമായി അവന്റെ ചെവിയില്‍ പറഞ്ഞു ... താമര വിരിയുന്നത് പോലെ അവന്റെ മുഖം തെളിഞ്ഞു വന്നു ....
അത് കേട്ട പാടെ അവന് പോയി...
പിന്നെ ആരോ പറഞ്ഞറിഞ്ഞു വളക്കാന്‍ പോയ അവനെ വളവിലിട്ടു വളക്കച്ചവടക്കാരനായ അവളുടെ അച്ഛനും നാട്ടുകാരും വളഞ്ഞിട്ട് തല്ലിയെന്നും.. അവന്റെ നട്ടെല്ല് വളെഞ്ഞെന്നും... അത് മാത്രം അല്ല .. അടിയുടെ പാരമ്യതയില്‍ .. "ഞാന്‍ മാത്രം അല്ല അവരും ഉണ്ട് എന്ന് പറയുകയും ചെയ്തത്രേ ..."
രണ്ടാഴ്ച എനിക്ക് പനിയായിരുന്നു... കടുത്ത പനി .. ഹ്ഹിഹിഹി പെടിചിട്ട്ടല്ല കേട്ടോ ..അതിനു വേറെ കാരണം ഉണ്ട്...
ഈ ഭഹളം എല്ലാം കഴിഞ്ഞു വീടിലേക്ക് വരുന്ന വഴി ഇരുട്ടി ... കൂടെ ഒരു കൂടുകാരനും ഞാനും ..പേര് praveen .
ഇല്ലാത്ത നുണ ഉണ്ടാക്കി പറഞ്ഞു വരുകയാണ് ... നല്ല കാടു പിടിച്ച ഏരിയ ആണ് .. അങ്ങിങ്ങായി പാല മരം ... ഇടുങ്ങിയ വഴി ... വെളിച്ചം തീരെ ഇല്ല ... ഞങ്ങള്‍ പാട്ടും പടി വരുന്നു ... ആളുകള്‍ അധികം ഇല്ലാത്ത സ്ഥലം ആണ് തിങ്ങി നിറഞ്ഞ റബ്ബര്‍ തോട്ടം ..എങ്ങും ചീവീടിന്റ്റെ സബ്ദം മാത്രം ...
കുറച്ചങ്ങു എത്തിയപ്പോള്‍ അവന് തുടങ്ങി
എടാ ... പെണ്ണായാല്‍ മുട്ടിനു താഴെ തലമുടി വേണം ..
എടാ ... പെണ്ണായാല്‍ മുട്ടിനു താഴെ തലമുടി വേണം ..
മുറുക്കി ചുവപ്പിച്ചത് പോലെ ഉള്ള ചുണ്ട് വേണം .. അരുമുല്ല പല്ല് വേണം . ...എന്നാല്‍ പിന്നെ ഒരു യക്ഷി തന്നെ ആയിക്കോട്ടെ എന്ന് ഞാനും പറഞ്ഞു .... അവന് തുടര്‍ന്നു ...
ആ.. അത് തന്നെ കൊടുക്കുകയനെങ്ങില്‍
ഗിഫ്റ്റ് യക്ഷിക്ക് തന്നെ കൊടുക്കണം.. ഞാന്‍ കൊടുക്കും എനിക്കരേം പേടിയില്ല ...
എന്നിട്ടൊരു ചിരിയും ...
ആ.. അത് തന്നെ കൊടുക്കുകയനെങ്ങില്‍
ഗിഫ്റ്റ് യക്ഷിക്ക് തന്നെ കൊടുക്കണം.. ഞാന്‍ കൊടുക്കും എനിക്കരേം പേടിയില്ല ...
എന്നിട്ടൊരു ചിരിയും ...
ഞാന്‍ മൂളുന്നുണ്ട്... അത് ഏറ്റു പിടിച്ചെന്ന പോലെ എവിടുന്നോ ഒരു മൂങ്ങയും ...
പെട്ടെന്നനത് സംഭവിച്ചു .. വലതു ഭാഗത്തേക്ക് നോക്കിയ അവന് പെടിച്ചൊരു നിലവിളി ....ആയോ..
യക്ഷീ യക്ഷീ ...
അങ്ങോട്ട് നോക്കിയ ഞാനും ഞെട്ടി... അതാ തലമുടി അഴിച്ചിട്ടു ഒരു ഭീകര സത്വം ഇരുട്ത്തോടി മറയുന്നു... ഒന്ന് ഞാനും കിടുങ്ങി .....ഓടിവരനെ......... സൌണ്ട് വരുന്നില്ല .. അത് തൊണ്ടയില്‍ തന്നെ കുടുങ്ങി ... പുറത്തേക് വന്നില്ല ...പകച്ചു നില്ക്കുമ്പോള് ആണ് ദേ പുറകെ വേറൊരാള്....
എടാ ...പ്രവീണേ ...ഞാന്‍ പതിയെ വിളിച്ചു .. ആരു കേള്‍ക്കാന്‍ .. തിരിഞ്ഞു നോക്കി ... ദേ കിടക്കുന്നു അളിയന് ബോധം കെട്ടു നിലത്ത്...
...
ഇത്തിരി മുമ്പ് യക്ഷിക്ക് ഗിഫ്റ്റ് കൊടുക്കും എന്ന് പറഞ്ഞ ആളാണ് ...
ഞാന്‍ സൂക്ഷിച്ചു നോക്കി .... ആ ഇത് അരവിന്ദന് ചേട്ടന് അല്ലെ ?.... ഒരു ചമ്മിയ ചിരിയോടെ പുള്ളി അടുത്ത് വന്നു പറഞ്ഞു ...ഹിഹിഹി Valentine 's day .. ഒക്കെ അല്ലെ മക്കളെ ...ആരോടും പറയേണ്ട ...
ഞാന്പിന്നെ ആരോടും പറയാന്‍ പോയില്ല.. praveen പോലും അറിയില്ല ... അങ്ങനെ യെക്ഷിക്കഥ നാട്ടില്‍ പാട്ടു ആയി ....
രണ്ടാഴ്ച കഴിഞ്ഞപ്പോള്‍ ആരോ ഈ കഥ എന്നോട് തന്നെ പറഞ്ഞു . അതില്‍ യക്ഷി അവനു പൂവിനു പകരം ചുണ്ണാമ്പ് കൊടുത്തത്രേ ....!!!!!
ഈ നാട്ടുകാരുടെ ഓരോ കാര്യം .....ഹിഹിഹി

..
Thursday, November 26, 2009
1985 ......
ക്രിത്യമായി പറഞ്ഞാല്‍ 1985 മെയ് 19 രാത്രി ഒരു 8 .30 ആയി കാണും .കോഴിക്കോട്ടെ ഒരു ഹോസ്പിറ്റലിലെ പ്രസവ വാര്‍ഡില്‍ ഒരാള്‍ തലങ്ങും വിലങ്ങും നടക്കുന്നു. . ടോക് ,ടോക് ടോക് ... കയ്യില്‍ എരിയുന്ന സിഗരറ്റ് അയാള്‍ പുകച്ചു തള്ളുകയാണ് ... സമയം മന്ദ സ്മേരനായ ഒരു പിഞ്ച് കുഞ്ഞു മുട്ടില്‍ നടക്കുന്നത് പോലെ പോലെ ഇഴഞ്ഞു നീങ്ങുന്നു ..
ഒരു വശത്ത് സമയം മറുവശത്ത് സിഗേരെട്റ്റ്... " രണ്ടടും മാറി മാറി കാണണം "സിഗേരെട്റ്റ് .. സമയം... ..സമയം ....സിഗേരെട്റ്റ് ,,,,,,
അങ്ങ് മാറി ഒരാള്‍ ഇതെല്ലാം കണ്ട് ചിരിച്ചു കൊണ്ട് നില്ക്കുന്നു .... അയാള്‍ അടുത്ത് വന്നു ചോദിച്ചു ...അച്ഛനാകാന്‍ വന്നതാണല്ലേ,,,,,,,,,,? ഉടന്‍ വന്നു മറുപടി "അച്ഛനാകാന്‍ ഇതെന്താ സെമിനരിയോ ...ഭുഹ ഹഹഹ .... .... ഹിഹിഹിഹിഹിഹീ ..."
ഒന്നും മിണ്ടാതെ വന്നയാള്‍ വന്നതിലും സ്പീഡില്‍ പുറത്തിറങ്ങി ടാക്സി കിട്ടാതെ ഒരു കാറിനു കയ് കാണിച്ചു ഏതോ സ്സ്ഥലത്തേക്ക് പോയി ആ പുള്ളിക്ക് പോലും അറിയില്ല.. ?????????????!!!!!!!!!!,,,,
. എങ്ങും കനത്ത നിസബ്ധത തളം കെട്ടി നില്ക്കുന്നു .
കയ്യില്‍ ഒരു കുട്ടിയുമായി വെള്ള സരിയുംയുമുടുത്തു സിസ്റ്റര്‍ operation തിയേറ്ററില്‍ നിന്നും വരുന്നത് കണ്ട് ,, അയാള്‍ വികാരാധീനനായി ,,,മോനേ.... തക്കുടു ,,,അയാള്‍ പഞ്ഞടുത്തു ,,,,,,
ഒരാള്‍ തന്റെ നേരെ പഞ്ഞടുക്കുന്നത് കണ്ട് ആ സ്ത്രീ പരിബ്രമിച്ചൂ .... എന്നാലും ഭയപ്പെടാതെ ആ സ്ത്രീ പറഞ്ഞു .." ഇതെന്റെ ചേച്ചി യുടെ കുട്ടിയാ ........"
ചമ്മിയെങ്ങിലും അയാള്‍ പറഞ്ഞു അത് പിന്നെ എനിക്കറിയില്ലേ ...ഹ്ഹിഹി ,,,പിന്നല്ല ...
പെട്ടെന്ന് ഒരു കൊച്ചു കുഞ്ഞിന്റെ രോദനം കേട്ട് അയാള്‍ പൊട്ടിച്ചിരിച്ചു ,,," ഹ്മ്മം ഇതവന് തന്നെ ,,,,ബുഹഹഹ ഹിഹിഹീ ".....
************************************
ഇത് മറ്റാരുമല്ല എന്റെ അച്ഛന് ..... രോധിച്ചത് ഞാന്‍ തന്നെ ആയിരുന്നു ......അങ്ങനെ ഞാന്‍ ഈ മനോഹരമായ ഭൂമിയില്‍ പിറന്നു വീണു ....
എന്നെ അച്ഛന്റെ കയിലെ ക്ക് കൊടുക്കുമ്പോള്‍ സിസ്റ്റര്‍ പറഞ്ഞു "congratulation .."
പൊതുവേ സരസനായ അച്ഛന് പറഞ്ഞു "പിന്നേ ,,,അവനെ അങ്ങനെ ഒന്നും വിളിക്കാന്‍ പറ്റില്ല ഇവന് ഞാന്‍ നല്ല പേരിടും........"
സന്തോഷത്തില്‍ എന്നെ വാരി പുണരുമ്പോള്‍ ഞാന്‍ ചിരിക്കുകയയിരുന്നത്രേ ....
പറഞ്ഞത് പോലെ തന്നെ പുള്ളി പ്രവര്‍ത്തിച്ചു എന്റെ പേര് ലെനിന് എന്ന് ഇട്ടു..
ലോകത്തിലെ എല്ലാ മക്കള്‍ക്കും സ്വന്തം അച്ഛന് ഒരു ഭീകരന് തന്നെ ആണ് ..അല്ലേ ...? .പക്ഷേ ഈ പുള്ളിക്കാരന് ആള് ചില്ലറക്കാരന്‍ അല്ല എന്ന് നിങ്ങള്‍ക്ക് വഴിയെ മനസ്സിലാകും ...അച്ഛനെ സ്നേഹിക്കുന്ന ...അല്ലെങ്ങില്‍ അച്ഛന് എനന്ന മഹാ സങ്ങല്പത്തെ ബഹുമാനിക്കുന്ന നിങ്ങള്ക്കെവര്ര്കും എന്റെ ആകാമോഴിഞ്ഞ അഭിവാദ്യങ്ങള്‍ .........

Subscribe to:
Posts (Atom)